Customer matched zone "Kerala"
View cart “LE PELLE BLACK COPS” has been added to your cart.
OXY GREEN TEA POWDER
₹180.00 ₹140.00
Description
Description
- നിങ്ങൾ ചായ കുടിക്കുന്നവരാണോ ? എങ്കിൽ നിർബന്ധമായും ഈ വീഡിയോ കാണണം . ചായ കുടിച്ചു കുടിച്ചു നിങ്ങൾ ഒരു മാരക രോഗത്തിനു അടിമകളാവുകയാണോ ? തേയില തോട്ടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് കീടനാശിനി പ്രയോഗം നടത്തുന്നത് നിങ്ങൾ കണ്ടിട്ടില്ലേ ? ഇതു ഇലകളിൽ പറ്റിപിടിക്കുകയും അത് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും നിങ്ങൾ മാരക രോഗത്തിന് അടിമകൾ ആയി തീരുകയും ചെയ്യുന്നു. ഏക്കർ കണക്കിന് പറന്നു കിടക്കുന്ന വൻകിട മുതലാളിമാരുടെ തേയില തോട്ടങ്ങളിൽ പരമ്പരാഗത രീതിയിൽ കീടനാശിനി പ്രയോഗം നടത്തുന്നത് ലാഭത്തിൽ മാത്രം കണ്ണുനട്ടിരിക്കുന്ന ഭീമൻ സ്രാവുകൾക്കു ദഹിക്കുന്ന കാര്യമല്ല. ഗാങ്ടോക്ക് ലെ ഫാർമേഴ്‌സ് സൊസൈറ്റി പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്ന തേയിലയുടെ രുചി ഇനി നിങ്ങളുടെ നാവിനും സ്വന്തം .
Reviews
There are no reviews yet.